Skip to main content

Posts

Showing posts from February, 2022

ശ്രീ ശ്രീ തത്വ ഉൽപ്പന്നങ്ങൾ

ഓൺലൈൻ വിപണിയിലും ഓഫ്‌ലൈൻ വിപണിയിലും ലഭിക്കുന്ന ശരീരാരോഗ്യ സംരക്ഷണത്തിനുള്ള പല ഉല്പന്നങ്ങൾക്കും പകരം വെക്കാവുന്ന ഉൽപ്പന്നങ്ങൾ ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിൻറ്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ശ്രീ ശ്രീ തത്വയെന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നുണ്ട്. മൾട്ടിലെവെൽ  മാർക്കറ്റിംഗ് സംവിധാനങ്ങളിൽ ഡിസ്ട്രിബ്യുട്ടർമാർക്ക് ഭാരിച്ച കമ്മീഷൻ കൊടുക്കേണ്ടതായി വരുന്നതുകൊണ്ട് അവമൂലം ഉപഭോക്താവിലെത്തുന്ന ഉൽപ്പന്നങ്ങൾക്ക് വില കൂടുതൽ കൊടുക്കേണ്ടി വരുന്നു. ശ്രീ ശ്രീ തത്വ മൾട്ടിലെവെൽ  മാർക്കറ്റിംഗ് രീതി പിന്തുടരാത്തതുകൊണ്ട് വില കുറച്ചുകൊടുക്കുവാൻ സാധിക്കുന്നു.  ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണ്. മൾട്ടിലെവെൽ  മാർക്കറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വില കൂടിയാലും ഒരു പ്രശ്നമാകില്ല. പക്ഷെ ആ ബിസിനസ്സിൽ ഏർപ്പെടാത്ത സാധാരണക്കാർ എന്തിനു അന്യായ വില കൊടുത്തു ആ ഉൽപ്പന്നങ്ങൾ വാങ്ങണം? അതും തത്തുല്യമായ ഉൽപ്പന്നങ്ങൾ മൾട്ടിലെവെൽ  മാർക്കറ്റിംഗിൽക്കൂടി വാങ്ങുമ്പോഴുള്ള വിലയുടെ പകുതി വിലയ്ക്ക് ലഭ്യമാകുമ്പോൾ! ന്യായമായി വിലയ്ക്ക് ലഭിക്കാവുന്ന ചില ശ്രീ ശ്രീ തത്വ ഉത്പന്നങ്ങൾ ഇവിടെ പരിചയപ്പെടുത്തു...